പാലോട്: പെരിങ്ങമ്മല എൻ.എസ്.എസ് ജംഗ്ഷൻ വിജയീ ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജെ. സരസമ്മ (78 റിട്ട. അഗ്രി ഫാം) നിര്യാതയായി. മക്കൾ: അനിൽകുമാർ ( മുൻ അഗ്രിഫാം ജീവനക്കാരൻ ), ശ്രീകല മരുമക്കൾ: വിജയകുമാരി കൃഷ്ണൻ കുട്ടി നായർ. സഞ്ചയനം: വ്യാഴം രാവിലെ 9 ന്.