വിതുര:ചെറ്റച്ചൽമരുതുംമൂട് സ്വദേശാഭിമാനിഗ്രന്ഥശാലയുടെയും ലൈബ്രറികൗൺസിൽ വിതുര പഞ്ചായത്ത് സമിതിയുടെയും നേതൃത്വത്തിൽ കരിയർഗൈഡൻസ് ക്ലാസും കൗൺസിലിംഗുംസംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറികൗൺസിൽസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.ബി.അജികുമാർ, വി.ആർ.ഷീന എന്നിവർ ക്ലാസെടുത്തു.വിതുര പഞ്ചായത്ത് സമിതികൺവീനർ ആർ.രവിബാലൻ,രജനീഷ് എന്നിവർ പങ്കെടുത്തു.