പാലോട്: പച്ച പാലുവള്ളി മേക്കുംകര പുത്തൻവീട്ടിൽ വി.പത്മാക്ഷി (75) നിര്യാതയായി. മകൾ: ശ്രീദേവി. സഞ്ചയനം: ബുധൻ രാവിലെ 9 ന്