photo

നെയ്യാറ്റിൻകര : ചായ്ക്കോട്ടുകോണം അനന്തേരി വീട്ടിൽ കെ.സദാനന്ദൻ (82, റിട്ട:എക്സൈസ് വകുപ്പ്) നിര്യാതനായി. ഭാര്യ ഡി.ചന്ദ്രമതി. മക്കൾ : സി.രമ, കെ.എസ്.സാബു (സെക്രട്ടറി,സ്നേഹക്കൂട്-88, മാരായമുട്ടം സ്‌കൂൾ), സി.മിനി. മരുമക്കൾ : കെ ചന്ദ്രശേഖരൻ, പി.ചിത്ര, പി.അപ്പു. സഞ്ചയനം ചൊവ്വ രാവിലെ 9 ന്.