bahu

മുടപുരം:കിഴുവിലം മാമം മേലേവിള വീട്ടിൽ ബാഹുലേയൻ നായർ (73) നിര്യാതനായി. ഭാര്യ: വസന്ത . മക്കൾ: വിനീഷ്, നിതീഷ്, ശ്രീജ . മരുമക്കൾ: രമ്യ, ആതിര ,മോഹനകുമാർ.