hi

കിളിമാനൂർ:മേലേക്കോണം ഷാമൻസിലിൽ പരേതനായ ബഹറുദ്ദീന്റെ ഭാര്യ അസുമാബീവി (74) നിര്യാതയായി.മക്കൾ:നസീമാ ബീവി, നസീറാ ബീവി.മരുമക്കൾ: മുഹമ്മദ് ഷെരീഫ്, ജലാലുദ്ദീൻ