balakrishnannair

അരുവിക്കര :ചെറിയകൊണ്ണി കടമ്പനാട് രാമവിലാസത്തിൽ(കുന്നുംപുറം)ബാലകൃഷ്ണൻ നായർ(84-റിട്ട വാട്ടർ അതോറിട്ടി) നിര്യാതനായി.ഭാര്യ:കെ.വസന്തകുമാരി.മക്കൾ:ബിജു.വി.എസ്.നായർ,ബിന്ദു.വി.ആർ.നായർ.മരുമക്കൾ:ആർ.സ്മിത,സുനിൽകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.