പോത്തൻകോട്: പണിമൂല രാമജയത്തിൽ ജയകുമാരി (62) നിര്യാതയായി. ഭർത്താവ്:രാജേന്ദ്രൻ നായർ. മക്കൾ: മനോജ്, മനീഷ്. മരുമകൾ: ദേവിക. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.