അമ്പൂരി: കുളവേലിൽ കെ. എം മാർക്കോസ് (കൊച്ചേട്ടൻ, 89) നിര്യാതനായി ഭാര്യ: പരേതയായ കെ. എം മറിയാമ്മ. മക്കൾ: കെ. എം റോസമ്മ (റിട്ട: ടീച്ചർ) കെ. എം ഏലിക്കുട്ടി (റിട്ട: നഴ്സ്) ,കെ.എം ത്രേസ്യാമ്മ (റിട്ട: സീനിയർ ഒപ്ടോമെട്രിസ്റ്റ് ) ,ബിജു മാത്യു (ഹെഡ്മാസ്റ്റർ ജയമാത യു. പി. എസ് മാനൂർ ഡാലുമുഖം) ,കെ. എം മേരിക്കുട്ടി ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് (എൽ. പി. എസ് പറപ്പള്ളിക്കുന്ന് ,) കെ. എം റോയി മരുമക്കൾ: പരേതനായ എം. ജെ ജോർജ് (റിട്ട: ഹെഡ്മാസ്റ്റർ ), കെ. ഗോപകുമാർ (മാനേജർ സഫിയ ട്രാവൽസ് ), സിറിയക് . ടി ജോസഫ് (റിട്ട: സബ് രജിസ്ട്രാർ) ,ബീന ജോസഫ് ( അദ്ധ്യാപിക സെന്റ് തോമസ് എച്ച്. എസ്. എസ് അമ്പൂരി ) ,ഡൊമിനിക് ജോർജ് (ഹെഡ്മാസ്റ്റർ ലിറ്റിൽ ത്രേസ്യാസ് എൽ. പി. എസ് കോട്ടാങ്ങൽ) ,സൗമ്യ വർഗ്ഗീസ് (നഴ്സ് ). സംസ്കാരം ഇന്ന് 11. 30ന് അമ്പൂരി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.