ആറ്റിങ്ങൽ:ഇളമ്പ റൂറൽ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് ഇളമ്പ പള്ളിയറ ക്ഷേത്രത്തിൽ നടക്കുന്ന അനുമോദന സമ്മേളനം മറിയാമ്മ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.എം.എ.ലത്തീഫ്,പള്ളിയറ ശശി,എസ് ഷിബു,പി കരുണാകരൻ നായർ,പൂവണത്തും മൂട് ബിജൂ,ഇളമ്പ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.