omana

ആറ്റിങ്ങൽ:മുരുക്കുംപുഴ മനസ് വീട്ടിൽ പരേതനായ രാജേന്ദ്രൻ മണിയുടെ ഭാര്യ സി ഓമന (77 ,റിട്ട: നഴ്സിംഗ് അസിസ്റ്റന്റ് മെഡിക്കൽ കോളേജ്) നിര്യാതയായി. മക്കൾ: ഷജിൻ രാജ്, ഷാനി രാജ് കേരള പൊലീസ് ), ഷെർളി രാജ്. മരുമക്കൾ: ബീന, റീജ, സതീശൻ. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് .