ബാലരാമപുരം: ബാലരാമപുരം കോഴോട് ചിറയിൽ വിളാകത്ത് പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കൗസല്യ (80) നിര്യാതയായി. മക്കൾ: ശിവരാജൻ. രവീന്ദ്രൻ, പ്രസന്നകുമാർ. ഉദയകുമാരി, അനിൽകുമാർ (വസന്തൻ). മരുമക്കൾ: സരസ്വതി,ശ്യാമള, മോളി, പരേതനായ ദേവസിംഗ്,മഞ്ചു. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8.30 ന്.