വർക്കല: കുരയ്ക്കണ്ണി കിഴക്കേപ്പിളളവീട്ടിൽ സുരേന്ദ്രൻനായർ (77) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിജുകുമാർ, ബിനുകുമാർ, ബിലീന. മരുമക്കൾ: ദീപ, മഞ്ചിഷ, അനിൽകുമാർ.