
ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കീട്ടു വീട്ടിൽ ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ വി.എസ് മഹേശ്വരൻ പിള്ളയുടേയും എൻ തുളസീഭായിയുടെയും മകൻ എം അരുൺ (50, ചിക്കു ) നിര്യാതനായി.സഹോദരങ്ങൾ അജയൻ എം(അധ്യാപകൻ, എസ്.സി.വി ബി.എച്ച്.എസ്, ചിറയിൻകീഴ്),അഞ്ജന എം.റ്റി.സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.