padmi

പത്മിനി ജി. മേനോൻ

തിരുവനന്തപുരം: പെരുന്താന്നി സി.ആർ.എ 104 ശങ്കരമംഗലത്തിൽ പരേതനായ പി.എം.ജി മേനോന്റെ ഭാര്യ പത്മിനി ജി. മേനോൻ (90) നിര്യാതയായി. മക്കൾ: രമ നായർ, ഹേമ പിള്ള, ശ്യാമ ശശി, രമേശ് ചന്ദ്ര. മരുമക്കൾ: അയ്യപ്പൻ നായർ, രാധാകൃഷ്ണപിള്ള, സതീഷ് ചന്ദ്രൻ, രേണു രമേശ്. സംസ്‌കാരം രാവിലെ 9.30ന് ശാന്തി കവാടത്തിൽ.