kesavan-nair

ആലുവ: കുട്ടമശേരി കൊടവത്തുവീട്ടിൽ കേശവൻനായർ (94) നിര്യാതനായി. ജി.ടി.എൻ ടെക്സ്റ്റൈൽസ് മുൻ ജീവനക്കാരനാണ്. . ഭാര്യ: ആക്കാട്ട് അംബുജാക്ഷി അമ്മ. മക്കൾ: നാരായണൻകുട്ടി (സൗദി), പ്രശാന്ത്, മോഹനൻ (സൗദി), സീമ, സിനോജ്. മരുമക്കൾ: ഉഷ, മിനി, ബിന്ദു, പ്രസാദ്, ബിന്ദു.