y

തൃപ്പൂണിത്തുറ: എൽ.ബി.എസ് റോഡ് കൃഷ്ണകൃപയിൽ സരോജിനിഅമ്മ (96) നിര്യാതയായി. മക്കൾ: പത്മിനി, ഗിരിജ, പരേതനായ വിജയൻ.