ആറ്റിങ്ങൽ: വിരുന്തിയോട് വടക്കേക്കര പുത്തൻ വീട്ടിൽ (നിവേദ്യം) പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഇന്ദിര അമ്മ ( 90) നിര്യാതയായി. മക്കൾ: ബി.തങ്കപ്പൻ നായർ ( ബിസിനസ്), ബി. തങ്കമണി അമ്മ (റിട്ട:ഹെഡ് മിസ്ട്രസ്) , ബി. രാജേന്ദ്രൻ പിള്ള (ഗവ: കോൺട്രാക്ടർ ) , ബി.പ്രസന്നകുമാരി, ബി.അനിൽകുമാർ (ബിസിനസ്) മരുമക്കൾ: സുമംഗല, പരരേതനായ രാജീവൻ പിള്ള , പ്രീത, മോഹനൻ പിള്ള ( റിട്ട: കേരള പൊലീസ്), ബിസ്മി ( ടീച്ചർ:എ.എം.എൽ.പി എസ് പെരുംകുളം)