hi

കിളിമാനൂർ:മുളയ്ക്കലത്തുകാവ് തപസ്യയിൽ ജി.ശ്രീധരൻ(76-പച്ചയിൽ മണി) നിര്യാതനായി. ഭാര്യ:പരേതയായ രമണി മകൻ:അഭിലാഷ്(യു.എസ്.എ) മരുമകൾ: ബിന്ദു (യു.എസ്.എ) സംസ്ക്കാരം : വ്യാഴാഴ്ച രാവിലെ 10-ന്