മിതൃമ്മല : ചിലമ്പിൻകാണി ബി ആർ ഭവനിൽ ബി. രാജേന്ദ്രൻ (48- കെ എസ് ഇ ബി, തെന്മല) നിര്യാതനായി. ഭാര്യ : ബിന്ദു. മകൾ : ലക്ഷ്മി രാജേന്ദ്രൻ. സഞ്ചയനം ബുധൻ 8.30 മണിക്ക്.