nss

കാട്ടാക്കട:എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയന്റെയും താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ധനലക്ഷ്മി ബാങ്കിന്റെയും സഹകരണത്തോടെ വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ലഭ്യമാക്കിയ ആറ് കോടി രൂപയുടെ വായ്പാ വിതരണം യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,എം.എസ്.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.ജയകുമാർ,ഇൻസ്പെക്ടർ ആർ.വി.വിപിൻ എന്നിവർ സംസാരിച്ചു.