indira

വട്ടിയൂർക്കാവ് : തോപ്പുമുക്ക്, കല്ലുമല സായിശ്രുതിയി ൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഇന്ദിരബായി (87,തെക്കതിൽ വീട്, ഊക്കോട് വെള്ളായണി) നിര്യാതയായി.

മകൾ: ഷീലാകുമാരി.മരുമകൻ : ഗോപകുമാർ.

സഞ്ചയനം : ഞായറാഴ്ച 8.30.