obit

നെടുമങ്ങാട് : മൂന്നാനക്കുഴി മാങ്കുഴി മിസ്പ നിവാസിൽ എൻ.ക്രിസ്റ്റഫർ (80) നിര്യാതനായി. ഭാര്യ : ജെ.ലീലാഭായ്. മക്കൾ : ജയരാജ്‌, വിജയരാജ്. മരുമക്കൾ : അനില, മിനി. പ്രാർഥന : ജൂൺ 2 വൈകിട്ട് 3 ന്.