നെടുമങ്ങാട് : കരകുളം ചെക്കക്കോണം ചേനാംകോണം സനീത് മൻസിലിൽ എ.അബ്ദുൽ ലത്തീഫ് (80) നിര്യാതനായി. ഭാര്യ : സഹീറ ബീവി. മക്കൾ : സനൂജ്, സനീത്.മരുമക്കൾ : സജീന, സുമിന.