photo

നെടുമങ്ങാട് : പഴകുറ്റി പുന്നിലം റോഡ് വിപഞ്ചികയിൽ റിട്ട.സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എ. എം. അബൂബക്കറുടെ ഭാര്യ നജുമുന്നിസ. എം. കെ (72) നിര്യാതയായി.മക്കൾ :ഷൈജു, ഷൈനി.മരുമക്കൾ : പരേതയായ സജീന,സുനീർ. കബറടക്കം: ഇന്ന് (ചൊവ്വ) രാവിലെ 10 ന് പനവൂർ പുത്തൻപള്ളി മുസ്ലിം ജമാ-അത്തിൽ.