കോവളം : വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ബസ് ഡ്രൈവർ,ബസ് ആയ,എൽ.പി അറബിക്, എച്ച്.എസ് മലയാളം, യു.പി.എസ്.ടി എന്നീ വിഭാഗങ്ങളിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.