ഉഴമലയ്ക്കൽ:മഴയെ തുടർന്ന് ഉഴമലയ്ക്കൽ പഞ്ചായത്തിലെ ചക്രപാണിപുരം വാർഡിൽ ഒരു കുടുംബത്തെ പഞ്ചായത്ത് മാറ്റി പാർപ്പിക്കും.കാനക്കുഴി റോഡരികത്ത് വീട്ടിൽ വസന്തയും (64) രണ്ട് ചെറുമക്കളുമാണ് വീട്ടിലുള്ളത്.കുട്ടികൾ ബന്ധുവീട്ടിലാണ്.മാതാവിനെ നെട്ടയത്തെ വൃദ്ധസദനത്തിലേയ്ക്ക് രാവിലെ മാറ്റും.