university

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തലപ്പത്ത് ഒരേ സമയം മൂന്നു വനിതകൾ എത്തി. സംസ്ഥാനത്ത് ഒരു സർവകലാശാലയിൽ ആദ്യമാണിത്. വൈസ് ചാൻസലർ പ്രൊഫ. കെ.കെ.ഗീതാകുമാരി രജിസ്ട്രാർ പ്രൊഫ.സുനിത ഗോപാലകൃഷ്ണൻ, പ്രൊഫസർ ഇൻ ചാർജ്ജ് ഒഫ് എക്‌സാമിനേഷൻസ് പ്രൊഫ.വി.ലിസി മാത്യു എന്നിവരാണ് സർവകലാശാലയെ നയിക്കുന്ന വനിതകൾ.

സർവകലാശാലയുടെ പ്രോ ചാൻസലർ മന്ത്രി ഡോ.ആർ.ബിന്ദുവാണെന്നതും പ്രത്യേകതയാണ്. ഇവരെല്ലാം വിവിധ ഭാഷാ അദ്ധ്യാപകരാണെന്നതും വ്യത്യസ്തതയാണ്. ഗീതാകുമാരി സംസ്കൃതം അദ്ധ്യാപികയും സുനിത ഗോപാലകൃഷ്ണൻ ഹിന്ദി അദ്ധ്യാപികയുമാണ്. ലിസി മാത്യു മലയാളം അദ്ധ്യാപികയാണ്. മന്ത്രി ബിന്ദു ഇംഗ്ലീഷ് അദ്ധ്യാപികയും.

ഓ​ൾ​ ​പ്രൊ​മോ​ഷ​നിൽനി​ര​ന്തര
മൂ​ല്യ​നി​ർ​ണ​യം​ ​ല​ളി​ത​മാ​ക്കി

#​കു​ട്ടി​ക​ളു​ടെ​ ​നി​ല​വാ​രം​ ​ഉ​യ​ര​ണ​മെ​ന്ന് ​എ​സ്.​സി.​ഇ​ ​ആ​ർ.​ ​ടി
തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഓ​ൾ​ ​പ്രൊ​മോ​ഷ​നി​ൽ​ ​ചാ​രി​ ​നി​ന്ന് ​നി​ര​ന്ത​ര​ ​മൂ​ല്യ​നി​ർ​ണ​യ​ത്തെ​ ​ല​ളി​ത​വ​ത്ക​രി​ച്ച​താ​യി​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ .​ ​ഓ​രോ​ ​ക്ളാ​സി​ലും​ ​മൂ​ന്ന് ​വീ​തം​ ​പ​ത്താം​ ​ക്ളാ​സ് ​വ​രെ​ ​മു​പ്പ​ത് ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ ​കു​ട്ടി​ ​പ​ത്താം​ ​ക്ളാ​സി​ലെ​ത്തു​മ്പോ​ഴും​ ​അ​ടി​സ്ഥാ​ന​ ​ശേ​ഷി​ ​കൈ​വ​രി​ക്കാ​ത്ത​ത് ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണ​മെ​ന്ന് ​മൂ​ല്യ​നി​ർ​ണ​യ​ ​പ​രി​ഷ്‌​ക​ര​ണം​ ​കോ​ൺ​ക്ളേ​വി​ന്റെ​ ​വി​ഷ​യാ​വ​ത​ര​ണ​ത്തി​ൽ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഡ​യ​റ​ക്ട​ർ​ ​ആ​ർ.​കെ.​ ​ജ​യ​പ്ര​കാ​ശ് ​പ​റ​ഞ്ഞു.​ ​ഓ​ൾ​ ​പ്രൊ​മോ​ഷ​നി​ൽ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ഭേ​ദ​ഗ​തി​ ​വ​രു​ത്താ​മെ​ന്ന് 2019​ൽ​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​പ​ക്ഷ​ത്ത് ​നി​ന്നാ​ണ് ​ഓ​ൾ​ ​പ്രൊ​മോ​ഷ​ൻ​ ​പി​ന്തു​ട​രു​ന്ന​ത്.​ 2005​ ​ലാ​ണ് ​ഇ​ന്ന​ത്തെ​ ​മൂ​ല്യ​നി​ർ​ണ​യ​രീ​തി​ ​ന​ട​പ്പാ​യ​ത്.
വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ധ​ർ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​അ​ദ്ധ്യാ​പ​ക​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ,​ ​ര​ക്ഷി​താ​ക്ക​ൾ​ ​എ​ന്നി​വ​രാ​ണ് ​കോ​ൺ​ക്ളേ​വി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ച​ട​ങ്ങി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​റാ​ണി​ ​ജോ​ർ​ജ് ​സ്വാ​ഗ​ത​വും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​ ​മി​നി​മം​ ​മാ​ർ​ക്ക് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​കു​ട്ടി​യെ​ ​ന​വീ​ക​രി​ക്കാ​നും​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണെ​ന്ന് ​വി​ഷ​യ​ക്രോ​ഡീ​ക​ര​ണം​ ​ന​ട​ത്തി​യ​ ​എ​സ്.​എ​സ്.​കെ​ ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​സു​പ്രി​യ​ ​എ.​ആ​ർ​ ​പ​റ​ഞ്ഞു.


എ​സ്.​സി.​ഇ​ ​ആ​ർ.​ ​ടി
നി​‌​ദ്ദേ​ശ​ങ്ങൾ
1.​ ​എ​ല്ലാ​വ​ർ​ക്കും​ 100​ ​ൽ​ 100​ ​മാ​ർ​ക്ക് ​നി​ര​ന്ത​ര​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ​ ​അ​ന്ത​സ​ത്ത​ ​ചോ​ർ​ത്തി,​​​ ​യോ​ഗ്യ​ർ​ക്ക് ​മാ​ത്ര​മേ​ ​ഫു​ൾ​ ​മാ​ർ​ക്ക് ​ന​ൽ​കാ​വൂ.
2.​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ഘ​ട​ന​യി​ലും​ ​മാ​റ്രം​ ​വേ​ണം
3.​ ​നി​ല​വി​ലെ​ ​ഗ്രേ​ഡിം​ഗ് ​രീ​തി​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തേ​ണ്ട​തു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണം.
4.​ ​പ​ഠ​ന​ത്തെ​ ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് ​ചു​രു​ക്ക​രു​ത്.
5.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യു​ടെ​ ​ന​വീ​ക​ര​ണം​ ​ആ​ലോ​ചി​ക്ക​ണം.