p

തിരുവനന്തപുരം: സ്‌കൂളുകളിൽ അടുത്ത അദ്ധ്യയനവർഷം 220 പ്രവൃത്തിദിനങ്ങൾ നടപ്പാക്കേണ്ടിവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി അദ്ധ്യാപക സംഘടനാ പ്രതിനിധികളെ അറിയിച്ചു. വിദ്യാഭ്യാസ ചട്ടപ്രകാരം 220 പ്രവൃത്തിദിവസം ആവശ്യമാണ്. സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ ഫയൽചെയ്ത കേസിൽ നിയമം നടപ്പാക്കാൻ ഹൈക്കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. അല്ലാത്തപക്ഷം ഡയറക്ടർ കോടതിയലക്ഷ്യം നേരിടേണ്ടിവരും.

അധ്യയന ദിനങ്ങളല്ല, മണിക്കൂറാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ആ രീതിയിൽ കെ.ഇ.ആർ ഭേദഗതി വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാർ നിലപാട് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സംഘടനകൾക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ 210 അധ്യയന ദിവസങ്ങൾ ഉൾപ്പെടുത്താനുള്ള നിർദേശം ക്യു.ഐ.പി യോഗത്തിൽ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് 205 ആയി കുറച്ചിരുന്നു.

പ​ത്താം​ ​ക്ലാ​സി​ൽ​ ​മി​നി​മം​ ​മാ​ർ​ക്ക്
നി​ല​വാ​രം​ ​ഉ​യ​ർ​ത്താ​ൻ:
മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

സ്വ​ന്തം​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്താം​ക്ളാ​സി​ൽ​ ​മി​നി​മം​ ​മാ​ർ​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​നി​ല​വാ​ര​മു​യ​ർ​ത്താ​നാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​ഗു​ണ​മേ​ന്മാ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള​ ​മൂ​ല്യ​നി​ർ​ണ​യ​ ​പ​രി​ഷ്ക​ര​ണം​ ​എ​ന്ന​ ​പേ​രി​ൽ​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​കോ​ൺ​ക്ളേ​വി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം..​ ​കോ​ൺ​ക്ലേ​വി​ലെ​ ​ആ​ശ​യ​ങ്ങ​ൾ​ ​ക​രി​ക്കു​ലം​ ​ക​മ്മി​റ്റി​ ​ച​ർ​ച്ച​ ​ചെ​യ്ത​ ​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​സ​മ​ർ​പ്പി​ക്കും.
എ​സ്.​സി.,​​​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ളും​ ​സാ​മൂ​ഹ്യ​മാ​യും​ ​സാ​മ്പ​ത്തി​ക​മാ​യും​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​രും​ ​പി​ന്ത​ള്ള​പ്പെ​ടു​മെ​ന്ന് ​പ​റ​ഞ്ഞ് ​അ​ക്കാ​ഡ​മി​ക് ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മ​ത്തെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് ​യോ​ജി​ക്കാ​നാ​വി​ല്ല.
ദേ​ശീ​യ​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ൽ​ ​ന​മ്മു​ടെ​ ​കു​ട്ടി​ക​ളെ​ല്ലാം​ ​പി​ന്നി​ലാ​ണ്.​ ​ന​ല്ല​ ​മാ​ർ​ക്കു​ള്ള​ ​കു​ട്ടി​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​പി​ന്ത​ള്ള​പ്പെ​ടു​ന്ന​ത് ​പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം.​ ​കു​ട്ടി​ക​ളെ​ ​മ​ന​:​പൂ​ർ​വം​ ​തോ​ൽ​പ്പി​ക്കു​ന്ന​ ​ന​യ​മി​ല്ല.​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​അ​ദ്ധ്യാ​പ​രു​ടെ​ ​നി​ല​വാ​ര​വും​ ​പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം.

എ​തി​ർ​ത്ത് ​ഭ​ര​ണ​പ​ക്ഷം
പ്ര​തി​പ​ക്ഷം​ ​മ​ന്ത്രി​ക്കൊ​പ്പം
സം​സ്ഥാ​ന​ത്തെ​ ​വി​ജ​യ​ശ​ത​മാ​ന​വും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ഗു​ണ​നി​ല​വാ​ര​വും​ ​ത​മ്മി​ൽ​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന​ ​പൊ​തു​അ​ഭി​പ്രാ​യം​ ​ഉ​യ​ർ​ന്ന​ ​കോ​ൺ​ക്ളേ​വി​ൽ​ ​പ​രി​ഷ്ക​ര​ണ​ത്തെ​ ​എ​തി​ർ​ത്ത് ​ഭ​ര​ണ​പ​ക്ഷ​ ​സം​ഘ​ട​ന​ക​ൾ.​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത് ​സി.​പി.​എം​ ​അ​നു​കൂലകെ.​എ​സ്.​ടി.​എ​യാ​ണ്.​ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ട​ൽ​ ​എ​ന്ന​ ​സ​മ്പ്ര​ദാ​യം​ ​ഒ​ഴി​വാ​ക്കി​ ​തോ​റ്റ​വ​രെ​ന്ന​ ​ക​ള്ളി​യി​ലേ​ക്ക് ​മാ​റ്രു​ന്ന​ത് ​പാ​‌​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ​ ​സൃ​ഷ്ടി​ക്കു​മെ​ന്ന് ​കെ.​എ​സ്.​ടി.​എ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബ​ദ​റു​ന്നി​സ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ 1,​​3,​​5,​​7,​​9​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​രൂ​പ​ക​ൽ​പ്പ​ന​യും​ ​നി​ര​ന്ത​ര​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​ ​ഊ​ന്നി​യു​ള്ള​താ​ണ്.​ ​ഒ​രു​ ​ല​ക്ഷ​ത്തി​ ​ര​ണ്ടാ​യി​രം​ ​അം​ഗ​ങ്ങ​ളു​ള്ള​ ​കെ.​എ​സ്.​ടി.​എ​ ​വി​ഷ​യം​ ​ന​ന്നാ​യി​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും
വ്യ​ക്ത​മാ​ക്കി.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ക്ക​ ​മി​നി​മം​ ​മാ​ർ​ക്ക് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗ​ത്തെ​ ​തോ​ൽ​പ്പി​ച്ചാ​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന​ ​നി​ല​പാ​ടി​നോ​ട് ​യോ​ജി​പ്പി​ല്ലെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ആ​ർ​ഷോ​ ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം​ ​പ്ര​തി​പ​ക്ഷ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളെ​ല്ലാം​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​നീ​ക്ക​ത്തെ​ ​ശ​ക്ത​മാ​യി​ ​പി​ന്തു​ണ​ച്ചു.​ ​വി​ജ​യ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​നി​ര​ന്ത​ര​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​പ​ര​മാ​വ​ധി​ ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​താ​ണ് ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ​ ​നി​ല​വാ​ര​മി​ടി​യാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​പ​റ​ഞ്ഞു..​ ​ഒ​ന്ന് ​മു​ത​ൽ​ ​ത​ന്നെ​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യ്ക്ക് ​മി​നി​മം​ ​മാ​ർ​ക്ക് ​ഏ​‍​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ഉ​ള്ള​ട​ക്കം​ ​മൂ​ല്യാ​ധി​ഷ്ഠി​ത​മാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.