കുളത്തൂർ: ആറ്റിൻകുഴി മാധവ മന്ദിരം അനശ്വരയിൽ കളിയിൽ കുടുംബാംഗം സി.വി. നീലകണ്ഠൻ നായർ (98) നിര്യാതനായി. ഭാര്യ പരേതയായ ആനന്ദവല്ലി അമ്മ. മക്കൾ : രവിശങ്കർ, ശ്രീകല . മരുമക്കൾ: ചന്ദ്രജ്, പ്രദീപ് കുമാർ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . മരണാനന്തര ചടങ്ങുകൾ ജൂൺ 3 ന് രാവിലെ 8.30 ന്.