thulasi

ചൊവ്വര: ചപ്പാത്ത്, എ.എസ്.എ. നിവാസിൽ പരേതനായ മാറാമംഗലം പ്രഭാകരന്റെ ഭാര്യ പി.എൽ.തുളസീഭായി(83) നിര്യാതയായി. മക്കൾ: ആശാ സുരേഷ്, പി.ടി.അജിത്കുമാർ, പരേതനായ പി.ടി.സജിത്കുമാർ. മരുമക്കൾ: പരേതനായ സുരേഷ്, വി.റാണിചന്ദ്ര, ബീനാ സജിത്. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 7.30ന് കൊച്ചുപള്ളി സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ.






അനിൽ അക്കരപ്പാടത്ത്
മാതൃഭൂമി
നെയ്യാറ്റിന്‍കര
9847696066

0471-2220850