കിളിമാനൂർ:കണ്ണയംകോട് ശ്രീലകത്തിൽ എസ്. സജീവ് (49) നിര്യാതനായി. ഭാര്യ:സിന്ധു ' മക്കൾ:ശരണ്യ ശിവഗംഗ: സഞ്ചയനം : ശനിയാഴ്ച .