obit

നെടുമങ്ങാട് : കരുപ്പൂര് തറട്ടയിൽ കോലപ്പൻ (68) നിര്യാതനായി.ഭാര്യ: ശാന്തകുമാരി. മക്കൾ: സന്ധ്യ,സൗമ്യ,സംഗീത. മരുമക്കൾ: ഷിജു, അഭിലാഷ് കുമാർ. സഞ്ചയനം ജൂൺ 2 (ഞായർ) രാവിലെ 9 ന്.