തിരുവനന്തപുരം : വഴുതക്കാട് ഫോറസ്റ്റ് ഒാഫീസ് ലെയ്ൻ റസിഡന്റ്സ് അസോസിയേഷന്റെ ഇ ലെയ്‌ൻ ഫോറ ഇ 8 ൽ ഡെയറി ഡിപ്പാർട്ട്മെന്റ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആർ. അശോക് കുമാർ (70) നിര്യാതനായി. ഭാര്യ: ബീന അശോക്. മക്കൾ: അനുപമ, അപർണ. മരുമക്കൾ: ആനന്ദ്, ശ്രീവിശാഖ്.
വേണുഗോപാലൻ നായർ
നേമം: സ്റ്റുഡിയോ റോഡ് പൂവാടി ഹൗസിൽ കെ. വേണുഗോപാലൻ നായർ (83, റിട്ട. മിലിട്ടറി, ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: മല്ലിക ദേവി. മക്കൾ: താര, സഖി, മിത്ര. മരുമക്കൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ നായർ, സനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.
ചന്ദ്രശേഖരൻ നായർ
തിരുവനന്തപുരം: കുമാരപുരം പൊതുജനം റോഡ് കാർത്തികയിൽ കെ. ചന്ദ്രശേഖരൻ നായർ (87, റിട്ട. എ.പി.എം.ജി, കേരള പോസ്റ്റൽ സർക്കിൾ) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൻ: അജിത് ചന്ദ്രൻ. മരുമകൾ: ഡോ. യമുന. സംസ്കാരം: ഇന്ന് വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.