thankappan

വെള്ളറട:ഒറ്റശേഖരമംഗലം കുളത്തൂർക്കോണം ഭൂമിത്രയിൽ തങ്കപ്പൻ(82)നിര്യാതനായി.ഭാര്യ:പരേതയായ ബേബി സരോജം.മക്കൾ:പരേതനായ അജികുമാർ,സജിത,രജിത.മരുമക്കൾ:പത്മകുമാർ,ബിനുകുമാർ.