chithran

മുടപുരം: മുടപുരം എസ്.എൻ ജംക്ഷൻ സി.ബി.നിവാസിൽ ബി.ചിത്രൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബിജിത്ര,ബിജിത്ത്. മരുമകൻ:പ്രതീഷ്. പി.ആർ. സഞ്ചയനം ജൂൺ 2 ന് രാവിലെ 8ന്.