വെഞ്ഞാറമൂട് : കൊക്കോട്ടുകോണം ഗോപികാ ഭവനിൽ ഗോപാലകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: ലത. മക്കൾ:ഗോപികാ കൃഷ്ണൻ(ഐ.ഐ.എസ്.ടി.വലിയമല), ഗോകിലാ കൃഷ്ണൻ .മരുമക്കൾ:ശ്യാം(ഇന്‍ഡ്യൻ കോഫി ഹൗസ്), ബസന്ത് (ശ്രീപത്മം ഫാർമ). സഞ്ചയനം ഞായറാഴ്ച 9 ന് .