ശ്രീകാര്യം: കരിയം ചാമവിള കുടുംബാംഗവും പരേതനായ ധനുഷ് കോട്ടിയുടെ ഭാര്യ സുകുമാരി (82) നിര്യാതയായി. മക്കൾ : സുധ, മഞ്ചേഷ്. മരുമക്കൾ: ആന്ദ്രേയു, രാധിക.