തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 7ന് രാവിലെ 10ന് കോളേജിൽ നടത്തും.ഒഴിവ്: 2,യോഗ്യത: ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ ഡിപ്ലോമ ഇലക്ട്രിക്കൽ. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്‌ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.വിശദവിവരങ്ങൾ കോളേജ്‌ വെബ്‌സൈറ്റിൽ: www.cpt.ac.in, 04712360391.