വിഴിഞ്ഞം: വ്യാപാരി വ്യവസായി ഏകോപന സമിതി വിഴിഞ്ഞം യൂണിറ്റ് പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടന്നു.യൂണിറ്റ് പ്രസിഡന്റ് ബെനഡിക്ട് ലോപ്പസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ജില്ലാ ട്രഷറർ ധനീഷ്,ജില്ലാ വൈസ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ,എം.ബഷീർ, ജില്ലാസെക്രട്ടറി ഷിറാസ് ഖാൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: ബെനഡിക്ട് ലോപ്പസ് (യൂണിറ്റ് പ്രസിഡന്റ),മുജീബ് (ജനറൽ സെക്രട്ടറി) സനിൽ (ട്രഷറർ).