വെള്ളറട: കുറ്റിയായണിക്കാട് സരസമംഗലം ഇലവൻകുഴി വീട്ടിൽ എസ്. ഗംഗാധരൻ (71) നിര്യാതനായി ഭാര്യ: കെ. പ്രസന്ന, മക്കൾ: പി. ശ്രീവിദ്യ, പി. ശ്രീലേഖ മരുമക്കൾ: കെ. സുനിൽ, എം. ഡി രാജീവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.