majee

അമ്പലത്തറ : കല്ലറ്റുമുക്ക്, ഗ്രീൻഗാർഡൻ സുബഹി മൻസിലിൽ എസ് .മജീദ് (76,മജീദ് പാൻ ഷോപ്പ് പാളയം )നിര്യാതനായി. ഭാര്യ പരേതയായ ലൈലബീവി. മക്കൾ: ശാമില, ഷമീം, പരേതയായ ഷമീന.മരുമക്കൾ: സാദിഖ്, അസി എം സിപ്പി.