പൂവാർ: സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം പൂവാർ ഗ്രാമപഞ്ചായത്തിലെ വാർഡുതല വോട്ടർ പട്ടിക പുതുക്കൽ നടപടി ജൂണിൽ ആരംഭിക്കും.2024 ജനുവരി 1നോ,അതിന് മുമ്പോ 18 വയസ് പൂർത്തിയായവരെ മാത്രമെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.