തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.‌ടി സംസ്കൃതം, എഫ്.ടി.എം,ഡ്രൈവർ,കണ്ടക്ടർ എന്നി തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി നാളെ രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.