vijaya

തിരുവനന്തപുരം : മണ്ണന്തല പൊറ്റയിൽ ദേവകിഭവനിൽ വിജയമ്മ (67) നിര്യാതയായി

മക്കൾ: റെജികുമാർ,രതീഷ്കുമാർ.

മരുമക്കൾ: അനിതകുമാരി, റീന.സംസ്കാരം രാവിലെ 10 മണിക്ക് മുട്ടട സെമിത്തേരിയിൽ .