prabhu

കൊച്ചി: തമ്മനം ലേബർകോളനി റോഡിൽ അടിച്ചിപ്പറമ്പിൽ എ.എ. പ്രഭു (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: പ്രശാന്ത്, പ്രഷീല. മരുമക്കൾ: പാർവതി, സജി