കിളിമാനൂർ:ചിറ്റിലഴികം ഐശ്വര്യ ഗാർഡനിൽ ശ്യാമളകുമാരിഅമ്മ(71) നിര്യാതയായി,ഭർത്താവ്: പരേതനായ പ്രഭാകരൻ പിള്ള,മക്കൾ: പി.ജയൻ(ഐശ്വര്യനെറ്റ് സിറ്റി, കിളിമാനൂർ), പി.സനിത (യു.ഐ.റ്റി അഴൂർ), പി.ശ്യാലിനി.മരുമക്കൾ:അപർണ്ണ,ഗോപകുമാര കുറുപ്പ് (റിട്ട: ഫയർ ഫോഴ്സ്),ബി.അനിൽകുമാർ.