ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ ശാസ്താംനട അക്ഷയ കേന്ദ്രത്തിന് സമീപം രാമമന്ദിരത്തിൽ അഡ്വ: രാജശേഖരന്റെ ഭാര്യ ശ്രീരഞ്ജിനി ആർ( 74,റിട്ട:ഹെഡ്മിസ്ട്രസ് ഇളമ്പ എച്ച് എസ്) നിര്യാതയായി. കീഴാറ്റിങ്ങൽ മാതേരുവിളാക്കത്തു വീട്ടിൽ പരേതരായ രാമൻ മുതലാളിയുടെയും സത്യഭാമയുടെയും മകളാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.