വർക്കല:ഓടയം പറമ്പിൽ വിളയിൽ കുടുംബ ട്രസ്റ്റിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കും. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് കാഷ് അവാർഡും മൊമന്റൊയും നൽകി അനുമോദിക്കുന്നത്.മാർക്ക് ലിസ്റ്റിന്റെ കോപ്പി 9895059488 എന്ന നമ്പരിൽ വാട്സ്അപ്പ് ചെയ്യണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ആർ.സുദേശൻ,ജനറൽ സെക്രട്ടറി വി.എൽ.ഷെല്ലി എന്നിവരറിയിച്ചു.