പോത്തൻകോട്: കൊയ്ത്തൂർക്കോണം വെള്ളൂർ വിപിൻ നിലയത്തിൽ ശ്രീനിവാസൻ നായർ (91) നിര്യാതനായി. ഭാര്യ: ലീലാ ഭായ്. മക്കൾ: പ്രസന്നകുമാരി, ശോഭനകുമാരി, താരാ ഭായ്, ജയകുമാരി, രതീഷ്. മരുമക്കൾ: ചിത്രരാജൻ,വേണു ഗോപാലൻ നായർ, പരേതനായ മോഹനൻ, പരേതനായ ബാബു, പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.